ഏഷ്യൻഗെയിംസ്: റോയിംഗ് ഫൈനലിൽ ഇടം നേടി ഇന്ത്യയുടെ ബൽരാജ് പൻവാർ

ബൽരാജ് പൻവാർ
നഗോയ: ഇന്ത്യയുടെ ‘റോയിംഗിലെ എംഎസ് ധോണി’ എന്നറിയപ്പെടുന്ന ബൽരാജ് പൻവാർ പുരുഷന്മാരുടെ സിംഗിൾ സ്കൾസ് ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു. 6:52.84 എന്ന സമയത്തിൽ ഹീറ്റിൽ മൂന്നാം സ്ഥാനത്താണ് ബൽരാജ് ഫിനിഷ് ചെയ്തത്. ഒന്നാമതെത്തിയ ചി ഫങ് ചാനിനേക്കാൾ വെറും 0.31 സെക്കൻഡ് മാത്രം പിന്നിലായിരുന്നു ഇന്ത്യൻ താരം.
രണ്ട് ഹീറ്റുകളിലെയും പ്രകടനം പരിഗണിച്ചപ്പോൾ നാലാം സ്ഥാനത്താണ് ബാലരാജ്. ഇതോടെ നാളെ നടക്കുന്ന ഫൈനലിൽ മെഡൽ പ്രതീക്ഷയുമായി ഇന്ത്യൻ താരം ഇറങ്ങും.









0 comments