ad
Deshabhimani

ഇടപ്പള്ളി–വൈറ്റില ബൈപാസിൽ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി

Car accident

ഇടപ്പള്ളി–വൈറ്റില ബൈപാസിൽ ചക്കരപ്പറമ്പിന് സമീപം കാർ മീഡിയനിലേക്ക് 
ഇടിച്ചുകയറിയ നിലയിൽ

വെബ് ഡെസ്ക്

Published on Sep 23, 2026, 02:51 AM | 1 min read

കൊച്ചി

ഇടപ്പള്ളി-–വൈറ്റില ബൈപ്പാസിൽ ചക്കരപ്പറമ്പിന് സമീപം കാർ മീഡിയനിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. ഫോർച്യൂണർ കാറാണ് അപകടത്തിൽപ്പട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചൊവ്വ പുലർച്ചെ 5.30നായിരുന്നു അപകടം. പാലക്കാട് നിന്നും കടവന്ത്രയിലേക്ക് പോകുമ്പോൾ കാർ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി മരത്തിൽ ഇടിച്ച്‌ നിൽക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home