എവിസി പുരുഷ വോളിബോൾ കോണ്ടിനെന്റൽ ചാമ്പ്യൻഷ്: ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

ടോകിയോ: ജപ്പാനിൽ നടക്കുന്ന എവിസി പുരുഷ വോളിബോൾ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജജപ്പാനിൽ നടക്കുന്ന എവിസി പുരുഷ വോളിബോൾ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. പൂൾ ബിയിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ നേരിട്ട 3 സെറ്റുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. യം.
പൂൾ ബിയിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ നേരിട്ട 3 സെറ്റുകൾക്കാണ് ഇന്ത്യ കീഴടക്കിയത്. ആവേശകരമായ മത്സരത്തിൽ 25-22, 25-18, 25-21 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ ടീമിന്റെ തകർപ്പൻ വിജയം. ജയത്തോടെ പൂൾ ബിയിലെ മത്സരങ്ങൾ ഇന്ത്യ പൂർത്തിയാക്കി.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു വിജയവും രണ്ട് തോൽവിയുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരുമാണ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുക. ഇനി നടക്കാനിരിക്കുന്ന ബഹ്റൈൻ ഒമാൻ മത്സരത്തിലെ ഫലവും സെറ്റ് വ്യത്യാസങ്ങളുമാകും ക്വാർട്ടർ ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷകൾ തീരുമാനിക്കുക.








0 comments