ad
Deshabhimani

print edition എംബാപ്പെയ്‌ക്ക്‌ പരിക്ക്‌

mbappe
വെബ് ഡെസ്ക്

Published on Jan 02, 2026, 12:00 AM | 1 min read


മാഡ്രിഡ്‌

റയൽ മാഡ്രിഡ്‌ മുന്നേറ്റക്കാരൻ കിലിയൻ എംബാപ്പെയ്‌ക്ക്‌ കാൽമുട്ടിന്‌ പരിക്ക്‌. മൂന്നാഴ്‌ചയെങ്കിലും ഫ്രഞ്ച്‌ ഫുട്ബോൾ താരത്തിന്‌ പുറത്തിരിക്കേണ്ടിവരും. കഴിഞ്ഞ വർഷം സ്‌പാനിഷ്‌ ലീഗിൽ 59 ഗോളാണ്‌ എംബാപ്പെ നേടിയത്‌. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തി. സ്‌പാനിഷ്‌ ലീഗിൽ രണ്ടാമതാണ്‌ റയൽ. ഞായറാഴ്‌ച റയൽ ബെറ്റിസുമായാണ്‌ കളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home