ad
Deshabhimani

print edition ജർമൻ ലീഗിന്‌ ഇന്ന്‌ തുടക്കം

german League

ബയേൺ മ്യൂണിക്‌ , Photo: Getty Image

വെബ് ഡെസ്ക്

Published on Aug 28, 2026, 12:00 AM | 1 min read

ബെർലിൻ: ജർമൻ ഫുട്‌ബോൾ ലീഗിന്‌ ഇന്ന്‌ തുടക്കം. നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ ആദ്യ കളിയിൽ സ്‌റ്റുറ്റ്‌ഗർട്ടിനെ നേരിടും. കഴിഞ്ഞ സീസണിൽ 122 ഗോളാണ്‌ ബയേൺ അടിച്ചുകൂട്ടിയത്‌. 71 ഗോളടിച്ച സ്‌റ്റുറ്റ്‌ഗർട്ടായിരുന്നു രണ്ടാമത്‌. ഹാരി കെയ്‌നാണ്‌ ബയേണിന്റെ കുന്തമുന.


ബൊറൂസിയ ഡോർട്ട്‌മുണ്ട്‌, ഐൻട്രാക്‌റ്റ്‌ ഫ്രാങ്ക്‌ഫ-ുർട്ട്‌, ബയേർ ലെവർകൂസൻ‍, ആർബി ലെയ്‌പ്‌സിഗ്‌ ടീമുകളും സീസൺ മികച്ചതാക്കാമെന്ന പ്രതീക്ഷയിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home