ad
Deshabhimani

കോട്ടയം തലയോലപ്പറമ്പ് സ്വദേശി സലാലയിൽ മരണപ്പെട്ടു

Salala.jpg
വെബ് ഡെസ്ക്

Published on Aug 28, 2026, 09:09 AM | 1 min read

സലാല: കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശി സാലിമോൻ ചൂണ്ടമലയിൽ പാപ്പു (58) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: ശാന്താമ്മ സലാലയിൽ ജോലിചെയ്യുന്നു, അച്ഛൻ പരേതനായ പാപ്പു, അമ്മ: തങ്കമ്മ സഹോദരൻ: തങ്കച്ചൻ, സഹോദരി : സതി ജയകുമാർ. മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ശനിയാഴ്ച്ച ഒമാൻ ഏയർ വിമാനത്തിൽ കൊച്ചിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി സലാല ഭാരവാഹികൾ അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home