ഡ്യുറന്റ്‌ കപ്പ്‌ ക്വാർട്ടർ ലൈനപ്പായി ; ബഗാന്‌ ജംഷഡ്‌പുർ

Durand Cup 2025
avatar
Sports Desk

Published on Aug 13, 2025, 12:01 AM | 1 min read


കൊൽക്കത്ത

ഡ്യുറന്റ്‌ കപ്പ്‌ ഫുട്‌ബോൾ ക്വാർട്ടർ ലൈനപ്പായി. കൊൽക്കത്ത വമ്പൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ജംഷഡ്‌പുർ എഫ്‌സിയാണ്‌ എതിരാളി. മറ്റൊരു കൊൽക്കത്തൻ ക്ലബ്‌ ഇ‍ൗസ്‌റ്റ്‌ ബംഗാൾ ഡയമണ്ട്‌ ഹാർബറിനെ നേരിടും. നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ x ബോഡോലാൻഡ്‌ എഫ്‌സി‍‍, ഇന്ത്യൻ നേവി x ഷില്ലോങ്‌ ലജോങ്‌ എന്നിവയാണ്‌ മറ്റ്‌ ക്വാർട്ടർ പോരുകൾ. 16,17തീയതികളിലാണ്‌ മത്സരങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home