print edition യൂറോപ് ലീഗ് ഫുട്‌ബോൾ; മിലാന് തോൽവി

Photo:ESPN
ലണ്ടൻ : യൂറോപ് ലീഗ് ഫുട്‌ബോളിൽ എസി മിലാന് ഞെട്ടിക്കുന്ന തോൽവി. ഇംഗ്ലീഷ് ക്ലബ്ബായ ബോണിമൗത്തിനോട് മൂന്ന് ഗോളിന് തോറ്റു. ജസ്റ്റിൻ ക്ലുയ്‌വെർട്ട്, മാർകസ് ടവെർണിയർ, അമീൻ ആദിൽ എന്നിവർ ലക്ഷ്യം കണ്ടു. 27–ാം മിനിറ്റിൽ ഗോൾകീപ്പർ മൈക്ക് മയ്‌ഗനാൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മിലാന് തിരിച്ചടിയായി.









0 comments