print edition വനിതാ പ്രീമിയർ ലീഗ്: മുംബൈ x ബംഗളൂരു ആദ്യ കളി

മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം സീസണിലെ ആദ്യ കളിയിൽ നിലവിലെ ചാന്പ്യൻമാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടും. ജനുവരി ഒന്പതിന് നവി മുംബൈയിലാണ് ഉദ്‌ഘാടന മത്സരം. 28 ദിവസം 22 മത്സരങ്ങളാണ്. രണ്ടാമത്തെ വേദിയായ വഡോദരയിൽ ഫെബ്രുവരി അഞ്ചിനാണ് ഫൈനൽ. യു പി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയാണ് മറ്റ് ടീമുകൾ.









0 comments