ad
Deshabhimani

print edition സീനിയർ വനിതാ ക്രിക്കറ്റ് ; കേരളത്തിന്‌ ജയം

senior women's cricket
വെബ് ഡെസ്ക്

Published on Feb 13, 2026, 12:00 AM | 1 min read


റാഞ്ചി

സീനിയർ വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളം ത്രിപുരയെ 60 റണ്ണിന്‌ തോൽപ്പിച്ചു. സെഞ്ചുറിയും(111) രണ്ട്‌ വിക്കറ്റും സ്വന്തമാക്കിയ ക്യാപ്‌റ്റൻ ടി ഷാനിയാണ്‌ കളിയിലെ താരം.


സ്‌കോർ: കേരളം 265/9, ത്രിപുര 205/8


ഷാനി 123 പന്തിൽ 17 ഫോറടിച്ചു. എ അക്ഷയ(41), എസ്‌ സജന(19), ആശ ശോഭന(34) എന്നിവർ സ്‌കോർ ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home