Deshabhimani

print edition ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരം മേഘന വിരമിച്ചു

meghna

എസ്‌ മേഘന

വെബ് ഡെസ്ക്

Published on Oct 24, 2026, 12:25 AM | 1 min read

മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു. ഓപ്പണിങ്‌ ബാറ്ററായ മേഘന ഇന്ത്യക്കായി 20 മത്സരങ്ങളിൽ ഇറങ്ങി. കഴിഞ്ഞ വർഷം വനിതാ പ്രീമിയർ ലീഗിലും മുപ്പതുകാരി കളിച്ചു. 2016ലായിരുന്നു അരങ്ങേറ്റം. 2022ൽ ഏകദിനവും തുടങ്ങി. മൂന്ന്‌ ഏകദിനത്തിൽ 114 റണ്ണാണ്‌ സന്പാദ്യം. 17 ട്വന്റി20യിൽ 258 റണ്ണും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home