print edition കേരളം ഇന്ന് പഞ്ചാബിനോട്

മുല്ലാൻപുർ
രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കേരളം ഇന്ന് പഞ്ചാബിനെ നേരിടും. എതിരാളിയുടെ തട്ടകമായ മുള്ളൻപുർ സ്‌റ്റേഡിയത്തിൽ രാവിലെ ഒമ്പതരയ്‌ക്കാണ് പോരാട്ടം. ആദ്യ കളിയിൽ മഹാരാഷ്‌ട്രയോട് സമനില വഴങ്ങിയിരുന്നു കേരളം.
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ ഉൾപ്പെട്ട സൂപ്പർതാരം സഞ്‌ജു സാംസൺ ഇന്ന് കളിക്കില്ല.










0 comments