ad
Deshabhimani

print edition ന്യൂസിലൻഡ്‌ ഒപ്പമെത്തി

new zealand cricket

ഡെവൻ കൊൺവേ

വെബ് ഡെസ്ക്

Published on Mar 18, 2026, 01:42 AM | 1 min read

ഹാമിൽട്ടൺ : രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 68 റണ്ണിന്‌ തകർത്ത്‌ ന്യൂസിലൻഡിന്റെ തിരിച്ചുവരവ്‌. അഞ്ച്‌ മത്സര ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിൽ ഇതോടെ ആതിഥേയർ 1–1ന്‌ ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഏഴ്‌ വിക്കറ്റിന്‌ തോറ്റിരുന്നു.


ഓപ്പണിങ്‌ ബാറ്റർ ഡെവൻ കൊൺവേയുടെ (49 പന്തിൽ 60) മികവിൽ 176 റൺ വിജയലക്ഷ്യമാണ്‌ കിവീസ്‌ ഉയർത്തിയത്‌. മറുപടിയിൽ ദക്ഷിണാഫ്രിക്ക107 റണ്ണിന്‌ പുറത്തായി. ബെൻ സിയേർസും ലോക്കി ഫെർഗൂസണും മൂന്ന്‌ വീതം വിക്കറ്റുകൾ നേടി. സ്‌കോർ: ന്യൂസിലൻഡ്‌ 175/6, ദക്ഷിണാഫ്രിക്ക 107 (15.3). വെള്ളിയാഴ്‌ചയാണ്‌ മൂന്നാം മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home