ad
Deshabhimani

വ​നി​താ ഏ​ഷ്യാ​ക​പ്പ്: ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ

india
വെബ് ഡെസ്ക്

Published on Sep 03, 2026, 11:36 PM | 1 min read

വ​നി​താ ഏ​ഷ്യാ​ക​പ്പി​ൽ ഹോ​ങ്കോം​ഗി​നെ​തി ​രെ ഇ​ന്ത്യ​യ്ക്ക്വ​നി​താ ഏ​ഷ്യാ​ക​പ്പി​ൽ ഹോ​ങ്കോം​ഗി​നെ​തി ​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സെ​ടു​ത്തു. കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സെ​ടു​ത്തു. സ്മൃ​തി മ​ന്ദാ​ന​യു​ടെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന് ക​രു​ത്താ​യ​ത്. 64 പ​ന്തി​ൽ 124 റ​ൺ​സെ​ടു​ത്ത മ​ന്ദാ​ന​യാ​ണ് ടോ​പ് സ്കോ​റ​ർ.


ഹോ​ങ്കോം​ഗ് ബൗ​ള​ർ​മാ​രെ തു​ട​ർ​ച്ച​യാ​യി ബൗ​ണ്ട​റി​ പ​റ​ത്തി​യ മ​ന്ദാ​ന സ്കോ​റി​ങ്ങി​ന് വേ​ഗം കൂ​ട്ടി. പ​ത്ത്ഓ​വ​ർ പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 85 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര ടി20 ​ക്രി​ക്ക​റ്റി​ൽ ര​ണ്ട് സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​താ താ​ര​മെ​ന്ന നേ​ട്ട​വും മ​ന്ദാ​ന സ്വ​ന്ത​മാ​ക്കി. ഷ​ഫാ​ലി വ​ർ​മ​യും സ്മൃ​തി മ​ന്ദാ​ന​യും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. പ​വ​ർ​പ്ലേ​യി​ൽ ഹോ​ങ്കോം​ഗ് ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച ഇ​രു​വ​രും ആ​ദ്യ ആ​റ് ഓ​വ​റി​ൽ ത​ന്നെ സ്കോ​ർ 60 ക​ട​ത്തി.

വ​നി​താ ഏ​ഷ്യാ​ക​പ്പി​ൽ ഹോ​ങ്കോം​ഗി​നെ​തി ​രെ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സെ​ടു​ത്തു.

ആ​റാം ഓ​വ​റി​ൽ ഷ​ഫാ​ലി 22 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. എ​ട്ടാം ഓ​വ​റി​ൽ 17 പ​ന്തി​ൽ 28 റ​ൺ​സെ​ടു​ത്ത ഷ​ഫാ​ലി പു​റ​ത്താ​യി. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് ഉ​റ​ച്ചു​നി​ന്ന മ​ന്ദാ​ന ആ​ക്ര​മ​ണം തു​ട​ർ​ന്നു. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സെ​ഞ്ചു​റി നേ​ടി​യ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും മ​ന്ദാ​ന​യു​ടെ പേ​രി​ലാ​യി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home