ad
Deshabhimani

ഏഷ്യൻ ഗെയിംസ്‌ ക്രിക്കറ്റ്: അഫ്​ഗാന് ആദ്യ ജയം; ജപ്പാനെ 48 റൺസ് തകർത്തു

AFG VS JAPAN.jpg
വെബ് ഡെസ്ക്

Published on Sep 24, 2026, 09:45 AM | 1 min read

നഗോയ: ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത അഫ്​ഗാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ 81 റൺസിന് പുറത്തായി. എട്ട് റൺസ് മാത്രം വിട്ട് കൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയ അറബ് ഗുല്‍ ആണ് ജപ്പാനെ തകർത്തത്. സ്കോർ: അഫ്‌ഗാനിസ്ഥാൻ 129/6. ജപ്പാൻ 81/10 (19.3)







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home