ജിദ്ദ നവോദയ അനാകിഷ് ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

Jeddah Navodaya
വെബ് ഡെസ്ക്

Published on Jan 01, 2025, 05:57 PM | 1 min read

ജിദ്ദ > ജിദ്ദ നവോദയ അനാക്കിഷ് ഏരിയ 2025 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. ഏരിയ സെക്രട്ടറി പ്രേംകുമാർ വട്ടപൊയിൽ, വിനോദ് ബാലകൃഷ്ണന്‍-സന്ധ്യാ വിനോദ് കുടുംബത്തിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. നവോദയ കേന്ദ്ര കുടുംബ വേദി കൺവീനർ മുസാഫർ പാണക്കാട്, നവോദയ കേന്ദ്ര വൈ: പ്രസിഡന്റ് അനുപമ ബിജുരാജ്, കേന്ദ്ര കമ്മറ്റി അംഗങ്ങളായഹഫ്സ മുസാഫർ, ബിജുരാജ് രാമന്തളി, ഗഫൂർ കെസി, ഏരിയ കമ്മിറ്റി അംഗങ്ങളായ അക്ബർ പൂളാംചാലിൽ, മുനീർ പാണ്ടിക്കാട്, ശിഹാബ് കോട്ടക്കൽ, ഷംസു വണ്ടൂർ, മുജീബ് കൊല്ലം, അനില്‍ സി നാരായണന്‍, സിജി പ്രേംകുമാര്‍, ഏരിയ കുടുംബവേദി അംഗങ്ങളായ ഷഫീക്ക് കൊല്ലം, സമീറ ഷഫീക്ക്, ശിവന്യ അനില്‍, തസ്നി നജീം, ബാലവേദി അംഗങ്ങളായ ആലിബ്, ആയുഷ്, ഹാജിറ, ഹനാന്‍, മാനവ്, ആഷ്റയ്, അധീന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു



deshabhimani section

Related News

View More
0 comments
Sort by

Home