ad
Deshabhimani

ലോഗോ ക്ഷണിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 28, 2024, 07:03 PM | 0 min read

ദുബായ്>  യുഎഇ യുവകലാസാഹിതി ഒക്ടോബർ നവംബർ മാസത്തിൽ നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക്‌ പ്രത്യേക പുരസ്‍കാരം നൽകുന്നതാണ്. ആഗസ്ത്‌ -15 ന് മുമ്പ് [email protected] എന്ന വിലാസത്തിലോ, +971562410791 എന്ന വാട്സ്‌ ആപ്‌ നമ്പറിലേക്കോ ലോഗോ അയക്കണം. മത്സരത്തിന്‌ പ്രായപരിധിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home