എൻ കെ കുഞ്ഞഹമ്മദ് കേരള പ്രവാസിക്ഷേമ ബോർഡ് ഡയറക്‌ടർ

എൻ കെ കുഞ്ഞഹമ്മദിനെ കേരള പ്രവാസിക്ഷേമ ബോർഡ് ഡയറക്‌ടറായി തെരഞ്ഞെടുത്തു. കേരള ലോകസഭാംഗവും ദുബായിലെ സാംസ്‌കാരിക സംഘടനയായ ഓർമയുടെ മുഖ്യ രക്ഷാധികാരിയുമാണ്. 23 വർഷത്തോളമായി പ്രവാസികൾക്കിടയിൽ സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിത്വമാണ് എൻ കെ കുഞ്ഞഹമ്മദ്.









0 comments