ad
Deshabhimani

ഷെയ്ഖ് ഹമദിന്റെ വിയോഗം: യുഎഇയിൽ 4 ദിവസം ദുഃഖാചരണം

 Sheikh Hamad bin Khalifa Al Thani
വെബ് ഡെസ്ക്

Published on Jul 13, 2026, 04:16 PM | 1 min read

ദുബായ്‌ : ഷെയ്ഖ് ഹമദിന്റെ വിയോഗത്തെ തുടർന്ന് യുഎഇയിൽ നാലുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ബുധൻവരെ ദുഃഖാചരണം തുടരുമെന്ന് യുഎഇ പ്രസിഡൻഷ്യൽ കോടതി അറിയിച്ചു. ഈ കാലയളവിൽ രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിദേശത്തുള്ള യുഎഇ എംബസികളിലും നയതന്ത്ര ദൗത്യ കേന്ദ്രങ്ങളിലുമുള്ള ദേശീയപതാക പകുതി താഴ്‌ത്തിക്കെട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home