Deshabhimani

ആലയം ഹ്രസ്വചിത്രം പ്രകാശിപ്പിച്ചു

aalayam short film
വെബ് ഡെസ്ക്

Published on Nov 14, 2026, 03:11 PM | 1 min read

ജിദ്ദ : ‘ആലയം’ ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗിക പ്രകാശനം ജിദ്ദയിൽ നടന്നു. ഡോ. ഇന്ദു ചന്ദ്രശേഖർ ഹ്രസ്വചിത്രം പ്രകാശിപ്പിച്ചു. എഴുത്തുകാരി റജിയ വീരൻ, മാധ്യമപ്രവർത്തകരായ മുസാഫിർ, കബീർ കൊണ്ടോട്ടി, എ എം സജിത്, ജാഫറലി പാലക്കോട്, അധ്യാപിക പ്യാരി മിർസ, കൊറിയോഗ്രഫർ സലീന മുസാഫർ, ഹസൻ കൊണ്ടോട്ടി, സോഫിയ സുനിൽ, അയ്യൂബ്, സിമി അബ-്‌ദുൾ ഖാദർ, മിർസ ഷെരീഫ്, വാസു ഹംദാൻ, സംവിധായകൻ മുഹ്സിൻ കാളികാവ് എന്നിവർ സംസാരിച്ചു. ​പി ആർ റമിയും നജീബ് വെഞ്ഞാറമൂടും അവതാരകരായി.


ഹ്രസ്വചിത്രത്തിന്റെ അണിയറപ്രവർത്തകരായ ​​അഫ്സൽ നാറാണത്ത്, അദ്നു ഷബീർ, ബിജുരാജ് രാമന്തളി, അനീസ് ബാബു, സഹീർ അബ-്‌ദുൾ ഖാദർ, നജീബ് വെഞ്ഞാറമൂട്, സന്തോഷ് കലക്കാട്ട്, ആരാധ്യ ഷിനോജ്, ഹെലീന പ്രജീഷ് തോമസ്, ആശ ലിസ മനോജ്, രമ്യ നാഥ്, ഫാത്തിമ മുഹമ്മദ്, ഗുരു ജുത്ഗീന്ദ്ര നാഥ്, ശ്രീത അനിൽകുമാർ, സുനിത പത്തുതറ, നാസർ മമ്പുറം, അസൈൻ ഇല്ലിക്കൽ, മുഹമ്മദ് ഷബീബ് തേളത്ത്, ജമാൽ നാസർ, ഷംസു പാറൽ, പി ആർ രമി, അബ്‌-്‌ദുള്ള മുക്കണ്ണി, അലി അരിക്കത്ത് എന്നിവരെ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home