Deshabhimani

സ‍ൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്താൻ ശസ്ത്രക്രിയ

Sayamis.jpg
വെബ് ഡെസ്ക്

Published on Oct 30, 2026, 07:57 AM | 1 min read

റിയാദ്: ടാൻസാനിയൻ സയാമീസ് ഇരട്ടക്കുട്ടികളെ വേർപ്പെടുത്താനുള്ള സങ്കീർണ സ‍ൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്താൻ ശസ്ത്രക്രിയ സൗദിയിൽ ആരംഭിച്ചു. രണ്ടുവയസ്സും രണ്ടുമാസവും പ്രായമുള്ള പെൺകുട്ടികൾ ലൈറ്റിയൻസ്, ലൊവൻസ് എന്നിവരുടെ സ‍ൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്താൻ ശസ്ത്രക്രിയ റിയാദിലെ കിങ് അബ-്‌ദുള്ള സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലാണ് നടക്കുന്നത്.


​ഒമ്പത് ഘട്ടത്തിലായി 15 മണിക്കൂർ നീളുന്ന സ‍ൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്താൻ ശസ്ത്രക്രിയയിൽ 44 അംഗ മെഡിക്കൽ സംഘം പങ്കെടുക്കുന്നു. സ‍ൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്താൻ ശസ്ത്രക്രിയ വിജയിക്കാനുള്ള സാധ്യത 70 ശതമാനമാണെന്ന് പദ്ധതിയുടെ മെഡിക്കൽ സംഘത്തലവൻ അബ-്‌ദുള്ള അൽ റബീയ അറിയിച്ചു.


​ഇരട്ടക്കുട്ടികളുടെ ഇടുപ്പ്, പെൽവിസ് ഭാഗങ്ങളാണ് ചേർന്നിരിക്കുന്നത്. കുടലിന്റെ താഴ്ഭാഗം, നട്ടെല്ല്, അരക്കെട്ടിലെ കശേരുക്കൾ, സുഷുമ്നാനാഡി എന്നിവയും കുട്ടികൾ പങ്കിടുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി മാസങ്ങൾ നീണ്ട ത്വക്ക് വികസന ചികിത്സയും നൽകിയിരുന്നു. ​അനസ-്‌തേഷ്യ, ശിശുരോഗ ശസ-്‌ത്രക്രിയ, നാഡീശസ-്‌ത്രക്രിയ, മൂത്രാശയ ശസ-്‌ത്രക്രിയ, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്.


​സൗദി സയാമീസ് ഇരട്ടക്കുട്ടികളെ വേർപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി നടത്തുന്ന 75–-ാമത്തെയും ടാൻസാനിയയിൽനിന്നുള്ള കുട്ടികളെ വേർപ്പെടുത്തുന്ന നാലാമത്തെ സ‍ൗദിയിൽ സയാമീസ് ഇരട്ടകളെ വേർപെടുത്താൻ ശസ്ത്രക്രിയയുമാണ്. 1990ൽ ആരംഭിച്ച പദ്ധതിയിലൂടെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 29 രാജ്യങ്ങളിൽനിന്നുള്ള 160 ജോഡി സയാമീസ് ഇരട്ടക്കുട്ടികൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home