ad
Deshabhimani

വിദ്യാർഥികളെ അനുമോദിച്ച്‌ സലാല ബിയറീസ് കമ്യൂണിറ്റി

Salalah Bearys.jpg
വെബ് ഡെസ്ക്

Published on May 25, 2026, 12:42 PM | 1 min read

സലാല: സിബിഎസ്ഇ പരീക്ഷകളിലും മദ്രസാവിദ്യാഭ്യാസത്തിലും മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ച്‌ സലാല ബിയറീസ് കമ്യൂണിറ്റി. പ്രസിഡന്റ് സിദ്ദീഖ് അഹമ്മദ്, വൈസ് പ്രസിഡന്റ് ഉമർ ഫാറൂഖ്, മുഹമ്മദ് അനസ്‌, ടെക്‌നോളജി, അപ്ലൈഡ് സയൻസസ് യൂണിവേഴ്സിറ്റിയിലെ ഡോ. നൂറുൽ ഹസൻ ഷെയ്ഖ്, അൽ നജ്ദ് പ്രൊജക്‌ട്‌ പെട്രോകെമിക്കൽ സർവീസ് എംഡി ഹാജി മുഹമ്മദ് അഷ്റഫ് കടബ, ദോഫാർ ഫിഷറീസ് ആൻഡ് ഫുഡ് ഇൻഡസ്ട്രീസ് ഫിനാൻസ് ഓഫീസർ അബ്ദുൾ ലത്തീഫ് കൗഡിച്ചാർ, ജമീൽ ഇന്റർനാഷണൽ ഫുഡ്സ്റ്റഫ് ട്രേഡിങ്‌ കമ്പനി സെയിൽസ് മാനേജർ മിർസ സലീം ബേഗ്, റീഗൽ മെഡിക്കൽ കോംപ്ലക്‌സ്‌ എംഡി സദക്കത്തുള്ള, ഷാഹിദ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home