ad
Deshabhimani

ഷാജഹാൻ പാണ്ടിക്കാടിന് യാത്രയയപ്പ് നൽകി

pandikkad panchayath association

ഷാജഹാൻ പാണ്ടിക്കാടിന് പപ്പ' ഭാരവാഹികൾ മെമെന്റോ നൽകുന്നു.

വെബ് ഡെസ്ക്

Published on Jul 01, 2026, 04:21 PM | 1 min read

ജിദ്ദ : ഇരുപത്തിഅഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാജഹാൻ പാണ്ടിക്കാടിന് പാണ്ടിക്കാട് പഞ്ചായത്ത്‌ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി. ചടങ്ങിൽ പപ്പ വൈസ് പ്രസിഡന്റ് അൻഷാദ് തമ്പനങ്ങാടി അധ്യക്ഷനായി. ഫൈസൽ കൊടശേരി, സി എം അബദുൾറഹ്‌മാൻ, അമ്പു, നെർഷാദ്, അഷ്‌റഫ്, മുനീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാഫി വളരാട് സ്വാഗതവും ഖാലിദ് ചെമ്പ്രശ്ശേരി നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home