ad
Deshabhimani

നവോദയ ഖാലിദ് ബിൻ വലീദ് ഏരിയ മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങി

jeddah navodaya campaign
വെബ് ഡെസ്ക്

Published on Dec 17, 2025, 11:43 AM | 1 min read

ജിദ്ദ : ജിദ്ദ നവോദയ ഖാലിദ് ബിൻ വലീദ് ഏരിയയിലെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കം. അൽ അബീർ ഇന്റർനാഷണൽ പ്രോജക്ട് മാനേജർ ആണ്ടിപ്പറ്റിയിൽ ഷബീറിനും ഷഹീല എന്നിവർക്ക് നൽകി, കേന്ദ്ര കമ്മിറ്റി അംഗം മുനീർ പാണ്ടിക്കാട് ഉദ്‌ഘാടനം ചെയ്തു. നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, പ്രസിഡന്റ് കിസ്‌മത്ത് മമ്പാട്, ഏരിയ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home