ad
Deshabhimani

കൈരളി സലാല പി കൃഷ്ണപിള്ള അനുസ്‌മരണം

p krishnapilla kairali salala

കൈരളി സലാലയുടെ പി കൃഷ്ണപിള്ള അനുസ്‌മരണയോഗത്തിൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 26, 2025, 03:59 PM | 1 min read

സലാല: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപിത നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ പി കൃഷ്ണപിള്ളയെ അനുസ്‌മരിച്ച്‌ കൈരളി സലാല. കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്‌തു. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ മൻസൂർ പട്ടാമ്പി അധ്യക്ഷനായി. സെക്രട്ടറിയറ്റ് അംഗം ബൈറ ജ്യോതിഷ് മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണപിള്ളയുടെ ജീവചരിത്രം കേരള നവോത്ഥാനത്തിന്റെയും തൊഴിലാളി വർഗ മുന്നേറ്റത്തിന്റെയും ചരിത്രം കൂടിയാണെന്നും യോഗം അനുസ്‌മരിച്ചു. സലാലയിലെ നിരവധി പ്രവാസി കുടുംബങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ലിജോ ലാസർ സാഗതവും ജോയിന്റ്‌ സെക്രട്ടറി അനീഷ് റാവുത്തർ നന്ദിയും പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home