മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

സലാല: കോഴിക്കോട് ജില്ലയിലെ വടകര മണിയൂർ സ്വദേശി രജീഷ്
(53) ഹൃദയാഘാതംമൂലം നാട്ടിൽ നിര്യാതനായി. ഭാര്യ: ഷീന, മകൻ: അലൻ, അച്ഛൻ പരേതനായ നാരായണൻ, അമ്മ: കാർത്തിയാനി. സഹോദരങ്ങൾ രഞ്ജിത്ത്, രജില.
കൈരളി സലാല സിറ്റി യൂണിറ്റ് മെമ്പറായിരുന്നു. അഞ്ച് വർഷമായി നാട്ടിൽ സ്ഥിരതാമസമാക്കിയിട്ട്.










0 comments