Deshabhimani

ഔക്കത്ത് നെസ്റ്റോയിൽ രുചിമേള

ruchi mela.jpg
വെബ് ഡെസ്ക്

Published on Oct 13, 2026, 07:09 AM | 1 min read

സലാല: സലാലയിലെ ഔക്കത്ത് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ രുചി മേളയ്ക്ക്‌ തുടക്കം. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ മേള ഉദ്ഘാടനംചെയ-്‌തു. നെസ്റ്റോ മാനേജ്‌മെന്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 17 വരെ രുചിമേള തുടരും. കേരള വിഭവങ്ങൾക്ക് പുറമെ ഉത്തരേന്ത്യൻ, ചൈനീസ്, തന്തൂരി വിഭവങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home