ad
Deshabhimani

റോബിൻ ലൂയിസിന് യാത്രയയപ്പ്

ythrayayapp
വെബ് ഡെസ്ക്

Published on Sep 20, 2026, 03:23 PM | 1 min read

കുവൈത്ത് സിറ്റി : പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം ഡിസ്ട്രിക്ട്‌ പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) വൈസ് പ്രസിഡന്റ് റോബിൻ ലൂയിസിന് സംഘടന യാത്രയയപ്പ് നൽകി. പ്രസിഡന്റ് നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ്, വൈസ് പ്രസിഡന്റ് ഷൈജു എബ്രഹാം, ജോയിന്റ് ട്രഷറർ ജോസഫ് കൊച്ചോലിക്കൽ, ഉപദേശകസമിതി ചെയർമാൻ പ്രവീൺ കുമാർ, ഏരിയ കോഓർഡിനേറ്റർ സിജോ കുര്യൻ, റോബിൻ തോമസ്, എക-്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രതീഷ് കുമ്പളത്ത്, പ്രജിത് പ്രസാദ്, സി ജി ദീപു എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home