ad
Deshabhimani

മുൻ പ്രവാസി അമ്മദ് ഹാജി നിര്യാതനായി

Pravasi

അമ്മദ് ഹാജി

വെബ് ഡെസ്ക്

Published on Sep 01, 2026, 12:19 AM | 1 min read

സലാല: കോഴിക്കോട് ജില്ലയിലെ എടച്ചേരി സ്വദേശി പൂവാളിന്റവിട അമ്മദ് ഹാജി (70) നാട്ടിൽ മരണപ്പെട്ടു. കിംജി അമ്മദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ദീർഘക്കാലം സലാലയിലെ ഹാഫയിൽ വ്യാപാരിയായിരുന്നു പിന്നീട് റാഫോയിൽ കോഫി ഷോപ്പും നടത്തിയിരുന്നു. ഭാര്യ: സഫിയ, മക്കൾ : അഫ്സൽ, സലാം, ഇസ്മായിൽ, ഹൈറു, ആയിഷ. സംസ്കാരം പുത്തൻ പള്ളി ജുമാത്ത് ഖമ്പർ സ്ഥാനിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home