ഷെയ്ഖ് ഹംദാന് സ്ഥാനക്കയറ്റം

ദുബായ് : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി. യുഎഇ പ്രസിഡന്റും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.










0 comments