ad
Deshabhimani

മദ്യവും പന്നി മാംസവും പിടിച്ചെടുത്തു

pork and liquor seized in sohar
വെബ് ഡെസ്ക്

Published on May 26, 2026, 07:15 PM | 1 min read

മസ്‌കത്ത്‌: സൊഹാർ വിലായത്തിൽ നടത്തിയ പരിശോധനയിൽ വലിയ അളവിൽ മദ്യവും പന്നി മാംസവും നിയമവിരുദ്ധ വസ്‌തുക്കളും പിടിച്ചെടുത്തതായി അധികൃതർ. ഏഷ്യൻ പൗരത്വമുള്ള വ്യക്തികൾ താമസിക്കുന്ന താമസക്കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ 5840 യൂണിറ്റ് മദ്യം, 196 കാർട്ടൺ സിഗരറ്റ്‌, 840 കിലോയിൽ കൂടുതൽ പന്നിയിറച്ചി എന്നിവയാണ്‌ അധികൃതർ കണ്ടുകെട്ടിയത്‌. ലംഘനത്തിൽ ഉൾപ്പെട്ട വ്യക്തികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home