Friday 04, September 2026
English
E-paper
Trending Topics
കണ്ണൂരിൽ മത്സരിക്കുമെന്ന് പറഞ്ഞ കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്ഈ മോഹൻ ഉണ്ണിത്താൻ. തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഒരു മലവെള്ള പാച്ചിലാണ്. ഈ മലവെള്ളപാച്ചില്‍ ഇങ്ങനെ പാഞ്ഞുവരുമ്പോള്‍ ഈട്ടിത്തടിയോ തേക്കിന്റെ തടിയോ നിന്നാല്‍ കടപുഴകി അങ്ങ് പോകും.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചു ശരത് ചന്ദ്ര പ്രസാദ്
ദേശീയ പാത കേന്ദ്ര സർക്കാരിന്റെ ചുമതലയിലാണ്. പക്ഷേ, കേരളത്തിലെ ദേശീയ പാത പണിയുന്നത് സംസ്ഥാന സർക്കാരിന്റെ കൂടി ധനസഹായത്തോടെയാണ്. 5,000 കോടി രൂപ കിഫ്ബി വഴി നൽകിയിട്ടുണ്ട്. കിഫ്ബിയുടെ കടം സംസ്ഥാന സർക്കാരിന്റെ കടമാണ് എന്ന് പറഞ്ഞു ബിജെപി സർക്കാർ വായ്പയിൽ നിന്ന് വെട്ടിക്കുറയ്ക്കുകയും ചെയ്തു. അങ്ങിനെ ഏതാണ്ട് 10,000 കോടിയുടെ ഭാരമാണ് ദേശീയപാത വികസനത്തിന് കേരളം ചുമക്കുന്നത്
ഇറാന്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ പ്രതിഷേധവുമായി ഷിയാ മുസ്ലീങ്ങള്‍
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന് നാടിന്റെ സ്മരണാഞ്ജലി. 27 –ാം ചരമവാർഷികദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തും ജന്മനാടായ കമ്പിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. ചൊവ്വാഴ്ച രാവിലെ പയ്യാമ്പലം സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയിൽ നേതാക്കളും പ്രവർത്തകരും ചടയന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനായി.
2024 ആഗസ്ത് ആറിന് കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ ഐക്യജനതാദൾ സുതാര്യതാന്യായമുയർത്തി അനുകൂലിച്ചപ്പോൾ തെലുഗുദേശം പാർടി, ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടണമെന്ന് ആവശ്യപ്പെട്ടു
കോൺഗ്രസ് നേതാക്കളുടെ ഒരു കാൽ ആർഎസ്എസിൽ... ജോൺബ്രിട്ടാസ് എഴുതുന്നു
പെൺപോരാട്ടങ്ങളിലെ നാഴികക്കല്ല്; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇടത് സർക്കാരിന്റെ നിശ്ചയദാർഢ്യം: ബൃന്ദ കാരാട്ട്
''കോൺഗ്രസുകാരനായിരുന്ന രാധാകൃഷ്ണനെ ഓഡിറ്റ് ചെയ്യാൻ ഒരു നിഷ്പക്ഷ ലിബറലുകളും മാധ്യമങ്ങളും മുതിരില്ല''