ad
Deshabhimani

തിരുവനന്തപുരം സെൻട്രൽ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യമുന്നയിച്ചു ശരത് ചന്ദ്ര പ്രസാദ്

sharath chandran
വെബ് ഡെസ്ക്

Published on Mar 11, 2026, 01:59 PM | 1 min read



തിരുവനന്തപുരം: തിരുവനന്തപുരത്തു മത്സരിക്കണമെന്ന എന്റെ ആഗ്രഹം പറഞ്ഞിട്ടുണ്ട് .ഞാൻ ജനിച്ചു വളർന്ന സീറ്റ് ,എന്റെ രാഷ്ട്രീയ മണ്ഡലം തിരുവനന്തപുരം സെൻട്രൽ ആണ്. എന്റെ ആഗ്രഹം പാർട്ടിയോട് പറഞ്ഞിട്ടുണ്ട്. തീരുമാനിക്കേണ്ടത് പാർട്ടിയാണ് .കെ സി വേണുഗോപാലിനെ തീരുമാനം അറിയിച്ചിരുന്നു .കെ സി എന്നും പോസിറ്റീവാണ്. ഞങ്ങൾ ഒക്കെ ഒരുമിച്ച് സഹപ്രവർത്തകരായിരുന്നവരാണ് . ഡിസിസിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും കരുതുന്നില്ല എന്നും ശരത് ചന്ദ്ര പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സി എം പി നേതാവ് സി പി ജോണും, വി എസ് ശിവകുമാർ അടക്കമുള്ള ചില കോൺഗ്രസ് നേതാക്കളും തിരുവനന്തപുരം സെൻട്രൽ സീറ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home