എം കുഞ്ഞമ്പു അന്തരിച്ചു

കാസർഗോഡ്: ദീർഘകാലം കുന്നുമ്മലിലെ റെഡ് സ്റ്റാർ ക്ലബ്ബിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച എം കുഞ്ഞമ്പു (76) അന്തരിച്ചു. കുന്നുമ്മൽ മൂളൻ വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
ഭാര്യ: രാധ, മക്കൾ: എം സേതു (സിപിഐഎം ബല്ല ലോക്കൽ സെക്രട്ടറി), സജിന (അജാനൂർ പഞ്ചായത്ത്). മരുമക്കൾ: ജിതേഷ് (കരിങ്കൽകുഴി, കണ്ണൂർ), മോനിഷ (കാസർഗോഡ്). സഹോദരങ്ങൾ: നാരായണി (പൂതങ്ങാനം), തമ്പായി (വേലാശ്വരം), പരേതരായ കരിച്ചി, എം നാരായണൻ.









0 comments