റിട്ട. ഹെഡ് മാസ്റ്റർ കുഞ്ഞികണ്ണൻ മാസ്റ്റർ അന്തരിച്ചു

kunjikannan master passes away
വെബ് ഡെസ്ക്

Published on Nov 07, 2025, 08:52 AM | 1 min read

പുലിയന്നൂർ: പുലിയന്നൂർ എൽപി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ കയ്യൂർ കൂക്കോട്ട് തൊണ്ടിയിൽ കുഞ്ഞികണ്ണൻ മാസ്റ്റർ (96) അന്തരിച്ചു. ഭാര്യ എം സാവിത്രി. മക്കൾ: ഉമാദേവി, ശൈലജ (റിട്ട: ഹെഡ് മാസ്റ്റർ കാഞ്ഞിരപ്പള്ളി), അനിൽകുമാർ (മർച്ചന്റ് നേവി), സുനിൽകുമാർ (ഹെഡ് മാസ്റ്റർ ചായ്യോം ഹൈസ്കൂൾ, കെഎസ്ടിഎ കാസർകോട് ജില്ലാ ജോ.സെക്രട്ടറി).


മരുമക്കൾ: ഉണ്ണികൃഷ്ണൻ മാസ്റ്റർ (റിട്ട അദ്ധ്യാപകൻ ബ്രണ്ണൻ കോളേജ് ), പ്രേമാനന്ദൻ അടുത്തില (റിട്ട.എക്കൗ ൺസ് ഓഫീസർ ബി എസ് എൻ എൽ), ബീനിഷ(അധ്യാപിക നായർമാർ മൂല), സന്ധ്യ (മാനേജർ കേരള ബാങ്ക് ചീമേനി ). സഹോദരങ്ങൾ: പരേതരായ ടി.കഞ്ഞിരാമൻ, ടി രാഘവൻ മാസ്റ്റർ, ടി രാമകൃഷ്ണൻ.

സംസ്കാരം ശനി രാവിലെ 10 മണിക്ക്.



deshabhimani section

Related News

View More
0 comments
Sort by

Home