ad
Deshabhimani

സന്തോഷ് ട്രോഫി മുന്‍കാല താരം പി ജെ വര്‍ഗീസ് അന്തരിച്ചു

vargees
വെബ് ഡെസ്ക്

Published on Oct 21, 2025, 06:16 PM | 1 min read

കൊച്ചി: മുന്‍കാല സന്തോഷ് ട്രോഫി താരവും ഫാക്ട് ഫുട്‌ബോള്‍ ടീം അംഗവുമായിരുന്ന പി ജെ വര്‍ഗീസ് (81) അന്തരിച്ചു. ഭാര്യ: മേരി വര്‍ഗീസ്. മക്കൾ: പ്രഷീല, പ്രഷീജ, പ്രഷീന, ജീസ്. മരുമക്കള്‍: ക്ലീറ്റസ്, ബിനു, ബിറ്റോ, ജിനി. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് ആലുവ സെന്റ് ഡൊമനിക്ക് പള്ളിയിലാണ് സംസ്‌കാരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home