ad
Deshabhimani

ബോണിമൗത്ത്‌ ഗോൾകീപ്പർക്ക്‌ കോവിഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 10:56 PM | 0 min read


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ക്ലബ്‌ ബോണിമൗത്തിന്റെ ഗോൾകീപ്പർ ആരോൺ റംസ്‌ദലെയ്‌ക്ക്‌ കോവിഡ്‌–-19 സ്ഥിരീകരിച്ചു. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനയിലാണ്‌ രോഗം കണ്ടെത്തിയത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ മത്സരങ്ങൾ പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി കളിക്കാർക്കും പരിശീലകർക്കും മറ്റംഗങ്ങൾക്കുമായി പരിശോധന നടത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home