ad
Deshabhimani

മുണ്ടക്കൈ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2024, 02:05 PM | 0 min read

മേപ്പാടി > രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ മുണ്ടക്കൈ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ചൂരൽമലയിൽ വീണ്ടും ഉരുൾപ്പൊട്ടൽ ഉണ്ടായതായി സംശയിക്കുന്നു. രക്ഷാദൗത്യം കൂടുതൽ ദുഷ്കരമായിരിക്കുകയാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ അടിയന്തിരമായി ഒഴിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും നിരവധി പേർ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.   സ്ഥലത്തെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home