ad
Deshabhimani

കരിങ്കല്ല് ചുമന്നു: 60,180 രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 04:28 PM | 0 min read

കോഴിക്കോട്> റീസൈക്കിള്‍ കേരളയ്ക്കായി കരിങ്കല്ല് ചുമന്ന് പണം കണ്ടെത്തി ഡിവൈഎഫ്‌ഐ.കോഴിക്കോട് ജില്ലയിലെ ഡിവൈഎഫ്‌ഐ നൊച്ചാട് വെസ്റ്റ് മേഖല കമ്മിറ്റിയാണ്  കരിങ്കല്ല് ചുമന്ന് പണം കണ്ടെത്തിയത്. നൊച്ചാട്ടെ രണ്ട് ക്വാറികളിലാണ് ലോഡിങ് ഏറ്റെടുത്തത്. ഒരു ലോഡിന് 510 രൂപ കൂലിലഭിച്ചു

 118 ലോഡുകള്‍ വഴി 60,180 രൂപയാണ് ലഭിച്ചത്‌. മുഴുവന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home