ad
Deshabhimani

വാണിജ്യ മെസേജുകള്‍ക്കും സേവനങ്ങള്‍ക്കും വാട്സ് ആപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 28, 2017, 07:04 PM | 0 min read


കോഴിക്കോട് > വാട്സ് ആപ് വഴി വാണിജ്യ മെസേജുകള്‍ അയക്കുന്നതിനും സേവനങ്ങള്‍ തേടുന്നതിനും സൌകര്യം ഒരുക്കിയതായി സ്റ്റാര്‍ട്ട് അപ് ഉടമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോക്ടറെ ബുക്ക് ചെയ്യുന്നതിനും ഹോട്ടലുകളില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും ബാങ്കിങ് സേവനങ്ങള്‍ക്കും വാര്‍ത്തകള്‍ അറിയുന്നതിനും സൌകര്യം ഉള്ളതായി കണ്‍സോള്‍ ടെക്നോ സൊല്യൂഷന്‍സ് ഉടമ ജി എസ് അരവിന്ദ് മംഗലശേരിയും പി കെ മനീഷും പറഞ്ഞു. 9539390578 എന്ന വാട്സ് ആപ് നമ്പറിലേക്ക് ര ാമഴശര എന്ന സന്ദേശം അയച്ചാല്‍ ഇത് സാധ്യമാകും.്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home