ad
Deshabhimani

തെര.കമീഷണർക്ക്‌ പുതിയ ആസ്ഥാനമന്ദിരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 28, 2020, 02:55 AM | 0 min read

തിരുവനന്തപുരം 
വികാസ് ഭവൻ ക്യാമ്പസിൽ നിർമിച്ച സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറുടെ ആസ്ഥാനമന്ദിരം വ്യാഴാഴ്‌ച രാവിലെ 10ന്‌ മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. നിയമസഭാ മന്ദിരത്തിനു സമീപത്തായി പൊതുമരാമത്ത്‌ വകുപ്പാണ്‌  ഏഴുനിലയുള്ള ആസ്ഥാനമന്ദിരം നിർമിച്ചത്‌. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ഉദ്‌ഘാടനം. ലളിതമായ ശൈലിയിൽ ആധുനിക സൗകര്യങ്ങളോടെയാണ്‌ കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരൻ പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home