ad
Deshabhimani

കരുതലുമായി ഡിവൈഎഫ്ഐ ഹെൽപ് ഡെസ്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 26, 2020, 10:07 PM | 0 min read

 

മാനന്തവാടി
എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് സഹായകമായി മാനന്തവാടിയിൽ ഡിവൈഎഫ്ഐ  പ്രവർത്തകർ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. സാനിറ്റൈസർ, കുടിവെള്ളം, ഗതാഗത സൗകര്യം എന്നിവയാണ് വിദ്യാർത്ഥികൾക്കായി ഒരുക്കിയത്‌.   എ കെ റൈഷാദ്, അജ്മൽ ഹസൻ, രതീഷ് രാജൻ, അമൽ പ്രശാന്ത്, രാഹുൽ രാജീവൻ എന്നിവർ ഹെൽപ്പ് ഡെസ്കിന് നേതൃത്വം നൽകി.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home