ad
Deshabhimani

ജാസി ഗിഫ്റ്റ് പരിവര്‍ത്തിത ക്രൈസ്തവ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 24, 2021, 03:43 PM | 0 min read

തിരുവനന്തപുരം > പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍  ചെയര്‍മാനായി പ്രമുഖ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ സര്‍ക്കാര്‍ നിയമിച്ചു. കോട്ടയമാണ് കോര്‍പറേഷന്‍ ആസ്ഥാനം.

'ലജ്ജാവതിയേ' എന്ന പാട്ടിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ജാസി ഗിഫ്റ്റ് ഒട്ടേറെ ശ്രദ്ധേയമായ പാട്ടുകള്‍ പാടുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. പേരൂര്‍ക്കട മണ്ണാമൂലയിലാണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home