അന്ന് ഇന്ത്യ എഴുന്നേറ്റുനിന്ന് പാകിസ്‌ഥാന് കയ്യടിച്ചു; ക്രിക്കറ്റ് വിജയിച്ചു | Chepauk Test 1999 | Sport Light| Episode 03

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 05:31 PM | 0 min read

Chepauk Test 1999 | Sport Light | Episode 03

1999ലെ ചെപ്പോക്ക് ടെസ്റ്റ് സംഭവബഹുലമായിരുന്നു. അത്യന്തം ആകാംക്ഷ നിറഞ്ഞ മത്സരത്തിൽ സച്ചിന്റെ മാൻ ഓഫ്‌ ദ മാച്ച്‌ പ്രകടനത്തെ തകർത്ത്‌ വിജയിച്ച പാകിസ്ഥാൻ ടീമിനെ അവിടെ കാണാം. സച്ചിൻ കണ്ണുനീർ പൊഴിക്കുമ്പോൾ പാക്‌ പടയ്‌ക്ക്‌ സ്റ്റാൻഡിങ്‌ ഒവേഷൻ നൽകിയ ഒരുകൂട്ടം ആരാധകരെയും അവിടെ കാണാം.



deshabhimani section

Related News

0 comments
Sort by

Home