21 August Wednesday

VIDEO - പ്രളയജലത്തിൽ നുണബോട്ടുമായി അവർ; നുണകൾ പ്രചരിപ്പിക്കാൻ മത്സരവുമായി സംഘികളും കോൺഗ്രസുകാരും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

നുണകൾ പ്രചരിപ്പിക്കുന്നതിൽ സംഘികളും കോൺഗ്രസുകാരും തമ്മിൽ ഒരു മത്സരം തന്നെ ഉണ്ടെന്ന്‌ തോന്നുന്നു. അതിപ്പോൾ പ്രളയമായാലും ചുഴലിക്കാറ്റായാലും മനുഷ്യരെ രക്ഷപ്പെടുത്തന്നതിനേക്കാൾ ചിലർക്ക്‌ താൽപര്യം നുണപ്രചരിപ്പിക്കുന്നതിലാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top