ഭരണഭാഷാ വാരാഘോഷം

പുഴയ്ക്കൽ
ഐഎച്ച്ആര്‍ഡി വരടിയം ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ മലയാളദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിച്ചു.
കുന്നംകുളം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്രിന്‍സിപ്പൽ വിപിന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ ബിന്ദു ആന്റോ അധ്യക്ഷയായി. ഷാജു പുതൂര്‍, കെ ദേവിക, സുനില്‍കമാര്‍ എന്നിവർ സംസാരിച്ചു.









0 comments