ദേവസ്വം അംഗങ്ങൾ ചുമതലയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 12:07 AM | 0 min read

​ഗുരുവായൂർ  ​
ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നിർദേശിച്ച  സി മനോജ്, മനോജ് ബി നായർ  എന്നിവർ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം കമീഷണർ ബിജു പ്രഭാകർ  സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ  സർക്കാർ വിജ്ഞാപനം  വായിച്ചു.  എൻ കെ അക്ബർ എംഎൽഎ, ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണ സമിതി അംഗങ്ങളായ  മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ പി വിശ്വനാഥൻ,  വി ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home