ad
Deshabhimani

അനിശ്ചിതത്വം മാറി; കുമ്മാട്ടി നടക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 22, 2024, 12:28 AM | 0 min read

തൃശൂർ
കുമ്മാട്ടി   ഇക്കൊല്ലവും നടക്കും. വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം മാറ്റിവച്ചതിനെത്തുടർന്ന്‌  കുമ്മാട്ടി അനിശ്ചിതത്വത്തിലായിരുന്നു. 
കുമ്മാട്ടി സംഘത്തിന്റെ നേതൃത്വത്തിൽ മന്ത്രി കെ രാജനെ കണ്ട് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ കുമ്മാട്ടി നടത്താൻ തടസ്സമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി കുമ്മാട്ടി സംഘങ്ങൾ പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home