മുഖ്യമന്ത്രിയുടെ 
ഓൺലൈൻ യോഗത്തിൽ പങ്കെടുക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 11:27 PM | 0 min read

 

പാലക്കാട് 
മാലിന്യ നിർമാർജനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 21ന് വൈകിട്ട് 4.30ന് ഓൺലൈനായി യോഗം ചേരും. ജില്ലയിലെ എല്ലാ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കണം. മീറ്റിങ് ലിങ്ക്: https://www.youtube.com/kilatcr/live.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home