വെട്ടിയത്‌ 1990ൽ, പിടിയിലായത്‌ 2018ൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2024, 11:24 PM | 0 min read

 

പാലക്കാട്‌
സിപിഐ എം പ്രവർത്തകൻ ശിവനെ വെട്ടിക്കൊലപ്പെടുത്തുകയും വടുകത്തറ മോഹനനെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതി ബാബുരാജിനെ പിടികൂടിയത്‌ 2018ൽ. 
1990 ഒക്ടോബർ എട്ടിനാണ്‌ ഒമ്പത്‌ ആർഎസ്‌എസ്‌ പ്രവർത്തകർ ചേർന്ന്‌ അക്രമം നടത്തിയത്‌. തുടർന്ന്‌ കേസിന്റെ വിചാരണയ്‌ക്കിടെ ഒളിവിൽ പോയ ബാബുരാജിനെ തേടി പൊലീസ്‌ പലയിടങ്ങളിലും സഞ്ചരിച്ചെങ്കിലും അവിടെനിന്നെല്ലാം വിദഗ്‌ധമായി രക്ഷപ്പെടുകയായിരുന്നു.  2018 നവംബറിലാണ്‌ പിടിയിലായത്‌. ആറുവർഷം വിചാരണ തുടർന്നു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home